MCA, MSW. കോഴ്സുകൾക്ക്അപേക്ഷിക്കാം


കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ പുതുതായി ആരംഭിച്ച കോഴിക്കോട് പേരാമ്പ്ര സെന്ററിൽ MCA, MSW കോഴ്സുകൾക്ക് ഇന്ന് (ഫെബ്രുവരി 9 ന്) വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. 


SC, ST വിഭാഗക്കാർക്ക് 440 രൂപയും മറ്റുള്ളവർക്ക് 650 രൂപയുമാണ് അപേക്ഷാഫീസ്. 


കൂടുതൽ വിവരങ്ങൾക്ക് 0494

2407017, 2407016 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students