IIPS ലെ കോഴ്സുകളിലേക്ക് മാർച്ച് 18 വരെ അപേക്ഷിക്കാം


മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസിലെ (ഐഐപിഎസ്) പിജി, പിഎച്ച്ഡി കോഴ്സുകളിലേക്ക്  മാർച്ച് 18 വരെ അപേക്ഷിക്കാം.  


പിജി വിദ്യാർഥികൾക്കെല്ലാം 5,000 രൂപ പ്രതിമാസ ഫെലോഷിപ് കിട്ടും. 


*കോഴ്സുകൾ*


1. *എംഎ / എംഎസ്‌സി ഇൻ പോപ്പുലേഷൻ സ്‌റ്റഡീസ്*

 

ഏതെങ്കിലും വിഷയങ്ങളിൽ 55 % മാർക്കോടെ ബിരുദം വേണം. പ്രതിമാസ സ്റ്റൈപൻഡ് 5000 രൂപ.


2. *എംഎസ്‌സി ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ് & ഡെമോഗ്രഫി*


 55 % മാർക്കോടെ മാത്‌സ്, സ്‌റ്റാറ്റ്‌സ്  ബിരുദം. ഈ വിഷയങ്ങളിലെ രണ്ടു ഫുൾ പേപ്പറുകളുള്ള ബിരുദമായാലും മതി. പ്രതിമാസ സ്റ്റൈപൻഡ് 5000 രൂപ.


3. *എംപിഎസ് (മാസ്‌റ്റർ ഓഫ് പോപ്പുലേഷൻ സ്‌റ്റഡീസ്)*

 55 % മാർക്കോടെ നിശ്ചിത വിഷയങ്ങളിൽ പിജി വേണം.  പ്രതിമാസ സ്റ്റൈപഡ് 5000 രൂപ.


4. *പിഎച്ച്ഡി  & Part Time Phf ഇൻ പോപ്പുലേഷൻ സ്‌റ്റഡീസ് / ബയോസ്റ്റാറ്റിസ്റ്റിക്സ് & ‍ഡെമോഗ്രഫി*  


5. *പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്*


 അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 


വിശദാംശങ്ങൾക്ക് www.iipsindia.ac.in  എന്ന വെബ്സൈറ്റ് പരിശോധിക്കാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students