സൗജന്യ എംബിഎ പരീക്ഷാ പരിശീലനം


എം.ബി.എ പ്രവേശനത്തിനുളള കെ-മാറ്റ്, സി-മാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) രണ്ടാഴ്ചത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 

ഓണ്‍ലൈനിലൂടെയാകും ക്ലാസ് നടക്കുക. ആദ്യം അപേക്ഷിക്കുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ http://bit.ly/kmatmockregistration എന്ന ലിങ്ക് വഴിയോ 8547618290 എന്ന ഫോണ്‍ നമ്പര്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students