കേ​​​ര​​​ള ഇ​​​ന്‍​സ്റ്റി​​​റ്യൂ​​​ട്ട് ഓ​​​ഫ് ടൂ​​​റി​​​സം ആ​​​ന്‍​ഡ് ട്രാ​​​വ​​​ല്‍ സ്റ്റ​​​ഡീ​​​സ് ഡി​​​പ്ലോ​​​മ ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

 കേ​​​ര​​​ള സ​​​ർ​​ക്കാ​​​ര്‍ ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്നു കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള ഇ​​​ന്‍​സ്റ്റി​​​റ്യൂ​​​ട്ട് ഓ​​​ഫ് ടൂ​​​റി​​​സം ആ​​​ന്‍​ഡ് ട്രാ​​​വ​​​ല്‍ സ്റ്റ​​​ഡീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ്, ലോ​​​ജി​​​സ്റ്റി​​​ക്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഡി​​​പ്ലോ​​​മ ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഒ​​​ഴി​​​വു​​​ള്ള ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ല​​​സ് ടു,​ ​​ഡി​​​ഗ്രി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

​ കോ​​​ഴ്സ് കാ​​​ലാ​​​വ​​​ധി ആ​​​റു മാ​​​സം. കോ​​​ഴ്സ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​വ​​​ര്‍​ക്ക് നൂ​​​റു ശ​​​ത​​​മാ​​​നം പ്ലേ​​​സ്മെ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍​സ് ന​​​ല്കും.​ 

അ​​​പേ​​​ക്ഷാ​​ഫോം www.kittsedu.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students