നൈപുണ്യവികസന കോഴ്സ്

 നൈപുണ്യവികസന കോഴ്സ്


കേരള സംസ്ഥാന നിർമിതികേന്ദ്രം സർക്കാർ സഹകരണത്തോടെ സിവിൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയ വിദ്യാർഥികൾക്കായി

ഫിനിഷിംഗ്‌ സ്കൂൾ ഫോർ സ്കിൽ ഡെവലപ്മെന്റ് കോഴ്‌സ് നടത്തുന്നു. 75 പ്രവൃത്തി ദിവസമാണ് പരിശീലനകാലാവധി. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഫെബ്രുവരി 16 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം


വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://nirmithi.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )