കെ​​​ല്‍​ട്രോൺ വി​​​വി​​​ധ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

 കെ​​​ല്‍​ട്രോ​​​ണി​​ന്‍റെ കൊ​​​ല്ല​​​ത്തു​​​ള്ള നോ​​​ള​​​ജ് സെ​​ന്‍റ​​​ർ വി​​​വി​​​ധ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.


അ​​​ഡ്വാ​​​ന്‍​സ്ഡ് ഡി​​​പ്ലോ​​​മ ഇ​​​ന്‍ ഡി​​​ജി​​​റ്റ​​​ല്‍ മീ​​​ഡി​​​യ ഡി​​​സൈ​​​നിം​​​ഗ് ആ​​​ന്‍​ഡ് ആ​​​നി​​​മേ​​​ഷ​​​ന്‍ ഫി​​​ലിം മേ​​​ക്കിം​​​ഗ് (12 മാ​​​സം)

 പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ഡി​​​പ്ലോ​​​മ ഇ​​​ന്‍ ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് ആ​​​ന്‍​ഡ് സ​​​പ്ലൈ ചെ​​​യി​​​ന്‍ മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് (12 മാ​​​സം)

 പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ഡി​​​പ്ലോ​​​മ ഇ​​​ന്‍ റീ​​​ടെ​​​യി​​​ല്‍ ആ​​​ന്‍​ഡ് ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് (12 മാ​​​സം)

സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ന്‍ അ​​​ഡ്വാ​​​ന്‍​സ്ഡ് ഗ്രാ​​​ഫി​​​ക്‌​​​സ് ഡി​​​സൈ​​​നിം​​​ഗ് (3 മാ​​​സം)

സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ന്‍ ഗ്രാ​​​ഫി​​​ക്‌​​​സ് ആ​​​ന്‍​ഡ് വി​​​ഷ്വ​​​ല്‍ ഇ​​​ഫ​​​ക്ട്‌​​​സ് (3 മാ​​​സം) എ​​​ന്നി​​​വ​​​യാ​​​ണ് കോ​​​ഴ്‌​​​സു​​​ക​​​ള്‍.


വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​​ണ്‍: 9847452727.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students