ജിൻഡാൽ ലോ സ്ക്കൂൾ പ്രവേശനം


രാജ്യത്തെ പ്രമുഖ നിയമ സർവകലാശാലകളിെലൊന്നായ ജിൻഡാൽ ഗ്ലോബൽ ലോ സ്കൂൾ, 2021-22 വർഷത്തേക്കായി നടത്തുന്ന LSAT India  നിയമ പ്രവേശനപരീക്ഷ ദേശീയ തലത്തിൽ മാർച്ച് 25ന് നടത്തും.

 മാർച്ച് 14 നകം അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾക്ക് പൂർണമായും ഓൺലൈൻ

റിമോട്ട് നിർമിതബുദ്ധി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി സംഘടിപ്പിക്കുന്ന പരീക്ഷയിൽ വീട്ടിലിരുന്ന് പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് 

www.discoverlaw.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

ഡിഫൻസ് ഇലക് ട്രോണിക്സ് റിസർച്ച് ലബോറട്ടറി JRF തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു : ( Defence Electronics Research Laboratory )