ക്ലിനിക്കൽ യോഗയിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്


കോട്ടയ്ക്കൽ വൈദ്യരത്‌നം പി.എസ്. വാരിയർ ആയുർവേദകോളേജിലെ ക്ലിനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ക്ലിനിക്കൽ യോഗയിലേക്ക് അപേക്ഷ ക്ഷണിച്ചു.


പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം


22,000 രൂപ ഫീസ് വരും


വിശദവിവരങ്ങൾക്ക് www.kottakkalayurvedacollege.ac.in, kasrs.org


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students