കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിൽ 2020-21 അധ്യയനവർഷത്തിലേക്ക് എം.എ. മ്യൂസിയോളജി പ്രോ .ഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം.


കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിൽ 2020-21 അധ്യയനവർഷത്തിലേക്ക് എം.എ. മ്യൂസിയോളജി പ്രോ .ഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. 


ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. 


സീറ്റുകളുടെ എണ്ണം: 25


 www.ssus.ac.in/ www.ssusonline.org വെബ്സൈറ്റുകൾ വഴി ഓൺലൈനായി 15നകം അപേക്ഷിക്കണം. 


ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്​ കോപ്പിയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഫീസടച്ച ചലാനും ഉൾപ്പെടെ ലഭിക്കേണ്ട അവസാന തീയതി 19. 


പ്രോസ്പെക്ടസും ബാങ്ക് ചലാനും വെബ്സൈറ്റിൽ.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students