+2 പഠിക്കുന്ന പെണ്കുട്ടികൾക്ക് മിലിട്ടറിയിൽ നഴ്സിങ് പഠിക്കാം:ഇപ്പോൾ അപേക്ഷിക്കാം

 

മിലിട്ടറി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന, 4 വർഷത്തെ ബിഎസ്‌സി (നഴ്സിങ്) കോഴ്സ്  പ്രവേശനത്തിന് അപേക്ഷിക്കാം. 


 ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ.*

 

*പെൺകുട്ടികൾക്കാണ് അവസരം 


അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. 

*യോഗ്യത:

 ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽത്തന്നെ പ്ലസ് ടു (റഗുലർ) ജയിച്ചിരിക്കണം. 

*അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.


 അപേക്ഷകർ 1996 ഒക്ടോബർ ഒന്നിനും 2004 സെപ്റ്റംബർ 30 നുമിടയിൽ ജനിച്ചവരാകണം.


*കോഴ്സിനു ശേഷം സായുധ സേനയിൽ മിലിട്ടറി നഴ്സിങ് സർവീസിൽ പെർമനന്റ്/ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും.



*എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.


*പരീക്ഷ ഏപിലിൽ. ഇന്റർവ്യൂ ജൂണിൽ.


* www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം.



 പ്രോസസിങ് ഫീസ് 750 രൂപ. കൂടുതൽ വിവരങ്ങൾ സൈറ്റിൽ. 


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students