KITE VICTERS PIus Two Business Studies: Planning - Definition & Features (Video, മലയാളം, English Notes )

 


 Meaning of Planning (ആസൂത്രണം )

Planning is the process of thinking before doing. It is the process of determination of a course of action to achieve the desired results. ചെയ്യുന്നതിന് മുൻപ് ചിന്തിക്കുക എന്ന പ്രവർത്തനമാണിത്. ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും ആ ലക്ഷ്യങ്ങൾ നേടുന്നതിന് ആവശ്യമായ കാര്യപരിപാടികൾ തീരുമാനിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ആസൂത്രണം

Definition of Planning (ആസൂത്രണത്തിൻ്റെ നിർവ്വചനം)
According to Koontz and O’ Donnell, ‘Planning is deciding in advance what to do, how to do it, when to do it and who is to do it’. കൂൺ ട്സ് & ഒഡോണൽ  " എന്ത് ചെയ്യണം, എങ്ങിനെ ചെയ്യണം, എപ്പോൾ ചെയ്യണം, ആര് ചെയ്യണം എന്ന് മൂൻകൂട്ടി തീരുമാനിക്കുന്ന ഒരു പ്രക്രിയയാണ് ആസൂത്രണം



Features of Planning (ആസൂത്രണത്തിൻ്റെ പ്രത്യേകതകൾ )

(i) Planning is goal-oriented (ലക്ഷ്യങ്ങൾ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു):  Planning seeks to achieve certain objectives and all plans are linked with the goals of the organisation. Planning identifies the action that would lead to the desired results quickly and economically. സ്ഥാപനത്തിൻ്റെ ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി പ്ലാനുകളിൽ നിശ്ചിത ലക്ഷ്യങ്ങൾ ഉണ്ടാക്കുന്നു.

(ii) Planning is a primary function (പ്രാഥമിക ധർമ്മമാണ്):  Planning serves as the basis for all other functions of management. It precedes organising, staffing, directing and controlling. All these functions are performed within the framework of plans. പ്ലാനുകളുടെ ചട്ടകൂടിൽ നിന്നു കൊണ്ടാണ് മറ്റെല്ലാ ധർമ്മങളും നടക്കുന്നത്. 

(iii) Planning is pervasive ( സർവ്വവ്യപിയാണ്): Planning is required at all levels of management as well as in all departments of the organisation. It is not only for top management but it differs at different levels and among different departments. സ്ഥാപനത്തിൻ്റെ എല്ലാ     തലങ്ങളിലും , ഡിപ്പാർട്ട്മെൻ്റുകളിലും   ആസൂത്രണം നടക്കുന്നു.

(iv) Planning involves decision-making (തീരുമാനങ്ങളെടുക്കുന്ന പ്രവർത്തനം ഉൾകൊള്ളുന്നു):  The need of planning arises because of the availability of various alternatives to achieve specified objectives. It considers or evaluates the best choice which serves the purpose. Thus, planning involves decision-making. ലക്ഷ്യം നേടാനുള്ള ബദലുകൾ കണ്ടെത്തുകയും അതിൽ നിന്ന് ഏറ്റവും അനുയോജ്യമായത് തീരുമാനിക്കുന്നതാണ് ആസൂത്രണം.

(v) Planning is a mental exercise (മാനസിക വ്യായാമമാണ്):  Planning requires application of mind involving foresight, intelligent imagination and sound judgement. It is basically an intellectual activity of thinking rather than doing. ദീർഘവീക്ഷണം, ഭാവന, നല്ല തീരുമാനം എന്നി്വ  ഉൾകൊള്ളുന്ന ബുദ്ധിപരമായ പ്രക്രി്യയാണ് ആസൂത്രണം.

(vi) Planning is continuous ( തുടർച്ചയായ പ്രക്രിയയാണ്):  Plans are prepared for a specific period of time, may be for a month, a quarter or a year. At the end of that period, there is need for a new plan to be drawn on the basis of new requirements and future conditions. Hence, planning is a continuous process. പ്ലാനുകൾ ഒരു നിശ്ചിത കാലത്തേക്കാണ് തയ്യാറാക്കുന്നത്. കാലം അവസാനിക്കുമ്പോൾ പുതിയ ആവശ്യങ്ങളുടെയും ഭാവി അവസ്ഥ യുടെയും അടിസ്ഥാനത്തിൽ പുതിയ പ്ലാനുകൾ ഉണ്ടാക്കുന്നു. അതിനാൽ ആസൂത്രണം തുടർച്ചയായ പ്രക്രിയയാണ്.

(vii) Planning is futuristic ( ഭാവി സംബദ്ധിയായത്) : Planning is essentially looking ahead and preparing for the future. Through Planning we can predict the customers demand, Competition, Govt. Policy etc. ഭാവിയിലേക്ക് നോക്കുകയും തയ്യാറെടുക്കുകയും ചെയ്യുന്നതാണ് ആസൂത്രണം. ഇതിലൂടെ ഉപഭോക്താക്കളുടെ ഡിമാൻ്, മത്സരം, ഗവ: നയങ്ങൾ മുതലായ ഭാവി കാര്യങ്ങൾ പ്രവചിക്കുന്നു.

Comments

Post a Comment

Popular posts from this blog

PLUS TWO BUSINESS STUDIES : ONE PAGE NOTES

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )