KITE VICTERS PIus One Business Studies: Classification Human Activities (Video, മലയാളം, English Notes )
Human Activities മാനുഷിക പ്രവർത്തനങ്ങൾ
Activities which are undertaken by human being is known as human activities. It is classified into two, Economic Activities & Non – Economic Activities
മനുഷ്യർ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ മാനുഷിക പ്രവർത്തനങ്ങൾ എന്നു പറയുന്നു. അവയെ സാമ്പത്തിക പ്രവർത്തനം, സാമ്പത്തികേതര പ്രവർത്തനം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
1. Economic Activities
സാമ്പത്തിക പ്രവർത്തനങ്ങൾ
Activities under taken with the object to earn money or livelihood.It is classified into,Business, Profession ,Employment.
ധനസമ്പാദനം അഥവാ വരുമാനത്തിനുവേണ്ടി ഒരാൾ ഏർപ്പെടുന്ന പ്രവർത്തനങ്ങളാണിവ. ഇവയെ ബിസിനസ്സ്, പ്രൊഫഷൻ, തൊഴിൽ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
- Business
- Profession
- Employment
2. Non – Economic Activities
സാമ്പത്തികേതര പ്രവർത്തനങ്ങൾ
Activities which is undertaken to derive psychological satisfaction.
മാനസിക സംതൃപ്തിക്കുവേണ്ടി ഒരാൾ ഏറ്റെടു ക്കുന്ന പ്രവർത്തനത്തെ സാമ്പത്തികേതര പ്രവർത്തനം എന്നു പറയുന്നു.
Business
ബിസിനസ്സ്
The term business is derived from the word ‘busy’ which means being busy.
Business may be defined as an economic activity involving the production and sale of goods and services under taken with the motive of earning profit by satisfying human needs in society.
ലാഭം എന്ന ലക്ഷ്യം മുൻനിർത്തി, സാധനസേവന ങ്ങൾ കൈമാറ്റം ചെയ്യുന്ന സാമ്പത്തിക പ്രവർത്ത നമാണ് ബിസിനസ്സ്.
Characteristics of Economic Activity സാമ്പത്തിക പ്രവർത്തനത്തിൻ്റെ സവിശേഷതകൾ:
a. Economic Activities are related to production of wealth. സമ്പത്ത് ഉൽപാദിപ്പിക്കുന്ന പ്രവർത്തനമാണ്.
b. These are undertaken to satisfy human wants. മനുഷ്യൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രവർത്തനമാണ്.
c. They are performed with an expectation of earning money.പണം സമ്പാദിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനമാണ്
d. It acts as a basis for economic development of the society. സമൂഹത്തിൻ്റെ സാമ്പത്തിക വികസനത്തിൻ്റെ അടിത്തറയാണ് ഈ പ്രവർത്തനങ്ങൾ
(സാമ്പത്തിക പ്രവർത്തനങ്ങളും സാമ്പത്തികേതര പ്രവർത്തനങ്ങളും തമ്മിലുള്ള വിത്യാസം)
ECONOMIC ACTIVITIES (സാമ്പത്തിക പ്രവർത്തനങ്ങൾ):
1.To earn money or money’s worth(പണം സമ്പാദിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം )
2.It can be measured in terms of money (പണത്തിൻ്റെ അടിസ്ഥാനത്തിൽ അളക്കാൻ കഴിയും)
3.Money is the reward (പ്രതിഫലം പണമായിട്ടാണ് ലഭിക്കുക)
NON-ECONOMIC ACTIVITIES (സാമ്പത്തികേതര പ്രവർത്തനങ്ങൾ)
1.For personal or psychological satisfaction . വ്യക്തിപരമായ / മാനസിക സംതൃപ്തിക്ക് വേണ്ടി നടത്തുന്ന പ്രവർത്തനം
2.It cannot be measured in monetary terms . പണത്തിൻ്റെ അടിസ്ഥാനത്തിൽ അളക്കാൻ കഴിയില്ല.
3. .Mental satisfaction is the reward. സാമ്പത്തികേതര പ്രവർത്തനത്തിനുള്ള പ്രതിഫലം മാനസിക സംതൃപ്തിയാണ്.



It is a pentanstic 🥳🥳🥳
ReplyDeleteEthu azhuthi adukano
ReplyDelete