MOOC (Massive Open Online Courses) : സൗജന്യ ഓൺലൈൻ പഠന സംവിധാനം

 


ലോകത്തെ ലക്ഷക്കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു സൗജന്യ ഓൺലൈൻ പഠന സംവിധാനമാണ് MOOC

Career Development, Supplemental Learning, Life Long Learning, Corporate e - Learning & Training തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് MOOC സംവിധാനം ഉപയോഗിക്കുന്നുണ്ട്

ലോകത്താർക്കും എവിടെയിരുന്നും ഇന്റർനെറ്റിന്റെ സഹായത്തോടെ ചെയ്യാവുന്ന കോഴ്‌സുകൾ ആണ്‌ ‘മൂക്‌’ .

 Massive Open Online Courses (MOOC) സ്കിൽ വളർത്തിയെടുക്കാനും പുതിയ സ്കിൽ നേടിയെടുക്കാനും വളരെ സഹായകമാണ് ഈ കോഴ്സുകൾ


 ലോകോത്തര സർവകലാശാലമുതൽ പ്രദേശിക പഠനകേന്ദ്രങ്ങൾവരെ ‘മൂക്‌’ കോഴ്‌സുകൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. 

ഫീസ്‌ ഇടാക്കിയും സൗജന്യമായും പഠിപ്പിക്കുന്ന മൂക്‌ കോഴ്‌സുകൾ ധാരളമുണ്ട്‌. 


MOOC പ്ലാറ്റ്ഫോമിൽ ചെയ്യാവുന്ന പ്രശസ്തമായ ചില കോഴ്സുകൾ:

ബിസിനസ് കോഴ്സുകൾ:

> Accounting Courses

> Finance Courses

> Marketing Courses

> International Business  Courses

> Supply Chain Management Courടes.....


മാനേജ്മെൻ്റ് കോഴ്സുകൾ:

> Business Analysis Courses

> Business Ethics courses

> Data Analysis Courses

> Innovation Courses

> Leadership Courses......


Programming Courses:

> App Development Courses

> Cloud Computing Courses

> HTML Courses

> Java Courses

> Python Courses,....


Engineering Courses:

> Electronics Courses

> Mechanical Engineering Courses

> Urban Planning Courses,..


Life Sciences Courses:

> Astronomy Courses

> Biology Courses

> Chemistry Courses

> Climate Change Courses

> Energy Courses

> Human Anatomy Courses

> Physics Courses

> Renewable Energy Courses

> Solar Energy Courses,....

* മുകളൽ ചില  കോഴ്സുകളെ കുറിച്ച് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. കൂടുതൽ കോഴ്സുകളെ കുറിച്ചറിയാൻ താഴെ നൽകിയിട്ടുള്ള വെബ് സൈറ്റുകൾ സന്ദർശിക്കുക.

മൂക്‌, ഓൺലൈൻ കോഴ്സുകൾ നൽകുന്ന ദേശീയ-അന്തർദേശീയ വെബ്‌സൈറ്റുകളിൽ പ്രധാനപ്പെട്ടവ :



☑️സ്വയം

https://swayam.gov.in


☑️ഇഗ്‌നോ: 

http://www.ignou.ac.in



☑️ഉദമി :  

https://www.udemy.com


☑️ഉഡാസിറ്റി: https://www.udacity.com


☑️ഇഡിഎക്‌സ്‌:

 http://www.edx.org



☑️കോഴ്‌സെറ: https://www.coursera.org


☑️എലിസൺ:  

https://alison.com


☑️അക്കൗണ്ടിങ്‌: .

https://www.learnaccountingforfree.com

 

☑️എംആർയു:  

https://mru.org


☑️കോഡ്‌ അക്കാദമി: https://www.codecademy.com


☑️ഫ്യൂച്ചർ ലേൺ: https://www.futurelearn.com


☑️യുജിസി പി ജി മൂക്സ്: http://ugcmoocs.inflibnet.ac.in


☑️ഇ-പിജി പാഠശാല: epgp.inflibnet.ac.in


☑️സിഇഎസ്‌ : 

http://cec.nic.in


☑️സ്വയംപ്രഭ: https://www.swayamprabha.gov.in)


☑️ദേശീയ ഡിജിറ്റൽ ലൈബ്രറി: https://ndl.iitkgp.ac.in


☑️ശോധ്ഗംഗാ: https://shodhganga.inflibnet.ac.in


☑️ഇ-ശോധ് സിന്ധു: https://ess.inflibnet.ac.in


☑️വിദ്വാൻ: https://vidwan.inflibnet.ac.in


☑️ലിൻഡാ:  

https://www.lynda.com


☑️ഖാൻ അക്കാദമി: https://www.khanacademy.org


☑️ഗ്രജ്വേറ്റ്‌ ഗുരു: https://graduateguru.in


☑️സ്‌കിൽ ഷെയർ: https://www.skillshare.com 


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students