KITTS Admission 2020:കിറ്റ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം

 *കിറ്റ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം*

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍   എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.ബി.കോകം (ട്രാവല്‍ ആന്‍ഡ് ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്മെന്റ്)   കോഴ്സുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്കും അപേക്ഷ ക്ഷണിച്ചു. https://t.me/anfasmash

അവസാന തിയതി ഒക്ടോബര്‍ 30. വിദ്യാര്‍ഥികള്‍ നേരിട്ടോ 

*www.kittsedu.org* എന്ന വെബ്സൈറ്റിലൂടെയോ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111823377, 9446529467, 0471-2327707 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്



Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students