KITE VICTERS PIus Two Business Studies: Features of New Industrial Policy, 1991 (Video, മലയാളം, English Notes )

                                        

Features of  New Industrial Policy, 1991 (1991ലെ പുതിയ സാമ്പത്തിക നയത്തിൻ്റെ പ്രത്യേകതകൾ )


* In 1991, the economy faced a serious foreign exchange crisis, high government deficit and rising trend of prices. 1991ൽ സമ്പദ് വ്യവസ്ഥ ഗുരുതരമായ വിദേശനാണ്യ പ്രതിസന്ധി ,ഉയർന്ന സർക്കാർ കമ്മി,  വിലക്കയറ്റം എന്നിവ നേരിട്ടു.

*As a result, the government decided to announce the New Industrial Policy, aiming at liberalisation, privatisation and globalisation of the Indian economy. തദ്ഫലമായി 1991 ജൂലൈയിൽ  ഇന്ത്യൻ സർക്കാർ പുതിയ വ്യവസായിക നയം പ്രഖ്യാപിച്ചു. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം തുടങ്ങിയവയായിരുന്നു ഇതിൻ്റെ കാതൽ.

1.Privatisation (സ്വകാര്യവൽക്കരണം ):  It means giving greater role to the private sector in the national building process and at the same time drastically reducing the role of public sector. To achieve this, as per the New Industrial Policy, 1991, it adopted ‘disinvestment’, which means transfer of public sector enterprises to the private sector by way of dilution of government stake in public sector beyond 51%. രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ സ്വകാര്യ മേഖല ക്ക് കൂടുതൽ പങ്ക് നൽകുകയും പൊതുമേഖലക്ക് കുറഞ്ഞ പങ്ക് നൽകുകയും ചെയ്യുക എന്നതാണ് സ്വകാര്യവൽക്കരണം കൊണ്ട് ഉദ്ധേേശിക്കുന്നത്. പൊതുമേഖലയുടെ  

 ആസൂത്രിതമായ ഓഹരി വിറ്റഴിക്കലിൻ്റെ നയം സ്വീകരിച്ചു (Disinvestment).  സർക്കാർ ഉടമസ്ഥതാവകാശം 5l ശതമാനത്തിൽ താഴെയാക്കികൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്.

2.Liberalisation ( ഉദാരവൽക്കരണം) : It refers to an end of licence, quota and many more restrictions and controls which were put on industries before 1991. The reforms aimed at deregulations and reduction of government controls, greater autonomy of private investment and less dependence on public sector. ലൈസൻസ്, ക്വാട്ട തുടങ്ങിയ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുക എന്നതാണ്  ഉദാരവൽക്കരണം കൊണ്ട് ഉദ്ധേേശിക്കുന്നത്. 

3. Globalisation ( ആഗോളവൽക്കരണം ):  It refers to integrating our economy with the world’s economy. It is the system of interaction among countries of the world in order to develop the global economy. 1991ലെ നയത്തിൻ്റെ ഫലമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ  ആഗോള സമ്പദ്് വ്യവസ്ഥയുമായി യോജിപ്പിച്ചു. ലോകത്തിൻ്റെ വിവിധ സമ്പദ്  വ്യവസ്ഥകളുടെ സംയോജനമാണ് ആഗോളവൽക്കരണം. ഇത് വിവിധ രാജ്യങ്ങൾക്കിടയിൽ പരസ്പര വിനിമയവും പരസ്പരാശ്രിതത്വവും വർദ്ധിപ്പിച്ചു. 

Demonetisation ( നാണയമൂല്യം ഇല്ലാതാക്കൽ):

It is a situation where the Central Bank of the country (Reserve Bank of India) withdraws the old currency notes of certain denomination as an official mode of payment.  കേന്ദ്രീകൃത ബാങ്ക് (റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യ ) വിനിമയത്തിലിരിക്കുന്ന പണം പിൻവലിക്കുന്നതിനെയാണ് നാണയമൂല്യം ഇല്ലാതാക്കൽ(Demonetisation) എന്ന് പറയുന്നത്.

The existing higher denomination currency (Rs 500 and Rs 1000) will cease to be legal tenders. ഏറ്റവും വലിയ നോട്ടുകളായ (Rs 500 & Rs 1000 ) പിൻവലിച്ചു.

Impact of Demonetisation: നാണയമൂല്യം ഇല്ലാതാക്കൽ - സവിശേഷതകൾ

1.Money/Interest rates (പണം / പലിശ നിരക്കുകൾ): Decline in cash transactions,Bank deposits increased,Increase in financial savings. . പണമിടപാടുകളിൽ ഇടിവ്, ബാങ്ക് നിക്ഷേപം വർദ്ധിച്ചു, സാമ്പത്തിക ലാഭത്തിൽ വർദ്ധനവുണ്ടായി.

2 Private wealth (സ്വകാര്യ സമ്പത്ത് ):  Declined since some high demonetised notes were not returned and real estate prices fell. ഉയർന്ന ഡീ മോണിറ്റൈസ് ചെയ്ത നോട്ടുകൾ തിരികെ നൽകാത്തതിനാൽ നിരസിച്ചു, റിയൽ എസ്റ്റേറ്റ് വില കുറഞ്ഞു.

3 Public sector wealth ( പൊതു മേഖലാ സമ്പത്ത് ):   No effect. ഒരു പ്രതിഫലനവും ഉണ്ടാക്കിയില്ല.

4 Digitisation (ഡിജിറ്റൈസേഷൻ) : Digital transactions amongst new users (RuPay/AEPS) increased. പുതിയ ഉപയോക്താക്കൾക്കിടയിൽ ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചു.

5 Real estate Prices declined: റിയൽ എസ്റ്റേറ്റ് വില കുറഞ്ഞു.

6 Tax collection (നികുതി പിരിവ്) : Rise in income tax collection because of increased disclosure. വെളിപ്പെടുത്തൽ വർദ്ധിച്ചതിനാൽ ആദായ നികുതി പിരിവ് വർദ്ധിച്ചു.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students