Administrative Assistant @ IISC Bangalore യിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു

*🔰IISCയിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്; 85 ഒഴിവുകൾ*


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ബാംഗ്ലൂർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.


*📆ഓൺലൈൻ അപേക്ഷ: നവംബർ 7 വരെ*


 *ആകെ  85 ഒഴിവുകൾ*

 👉ജനറൽ -37, 

👉ഒ.ബി.സി 22, 

👉എസ്.സി -13, 

👉എസ്.ടി-5, 

👉ഇ.ഡബ്ല്യു.എസ്-8


 നാല് ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്.


*യോഗ്യത:* 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനവും. പ്രായപരിധി 7.11.2020ൽ 26 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഒ.ബി.സികാർക്ക് മൂന്നുവർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.


*അപേക്ഷാഫീസ്:* ജനറൽ/ഒ.ബി.സി വിഭാഗങ്ങൾക്ക് 800 രൂപ. വനിതകൾക്ക് എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്കും 400 രൂപ മതി.


വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം *https://iisc.ac.in/positions.open* ൽ നിന്നും ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം അപേക്ഷ ഓൺൈലനായി നവംബർ ഏഴിനകം സമർപ്പിക്കണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students