പ്ലസ് വൺ കോമേഴ്സ് വിഷയത്തിൻ്റെ സാധ്യതകൾ അറിയാം


കോമേഴ്സ് വിഷയം തിരഞ്ഞെടുക്കുന്ന എല്ലാ വിദ്യാർത്ഥകളും നിങ്ങൾ തിരഞ്ഞെടുത്ത വിഷയത്തിൻ്റെ പ്രാധാന്യവും, തൊഴിൽ സാധ്യതകളും, ഉന്നത പഠന സ്ഥാപനങ്ങൾ, വിവിധ എൻട്രൻസ് പരീക്ഷകൾ, തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ചുള്ള ഒരു മുന്നറിവ് നേടിയെടുക്കേണ്ടതുണ്ട്.

അത്തരം കാര്യങ്ങളെ പരിചയപ്പെടുത്തുക എന്നതാണ് ഈ പരമ്പരയിലൂടെ ഉദ്ധേശിക്കുന്നത്.


കോമേഴ്സ് വിഷയം : ചില തെറ്റിദ്ധാരണകൾ

പലപ്പോഴായി  കോമേഴ്സ് വിഷയത്തെ പറ്റി  ചില തെറ്റിദ്ധാരണകൾ പലരും വെച്ച് പുലർത്തുന്നുണ്ട് . അത്തരം അബദ്ധ ധാരണകളെ നാം അറിയുകയും അതിലെ ശരികേടുകളെ തിരിച്ചറി യുകയും ചെയ്യുക. 

മേൽ സൂചിപ്പിച്ച ചില അബദ്ധ ധാരണകളിൽ ചിലത്👇

❌സയൻസ് വിഷയം പഠിക്കാനുള്ള മാർക്ക്  ഇല്ലാത്തവരാണ്  കോമേഴ്സ് എടുക്കുന്നത്🚫

❌ കോമേഴ്സ് വിഷയത്തിന് വളരെ പരിമിതമായ അവസരങ്ങളാണ് ഉള്ളത്🚫

മുകളിലെ പ്രസ്താവനകൾ നമ്മുടെ സമൂഹത്തിലെ ചില ആളുകൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ വെച്ച് പോരുന്ന ചില തെറ്റിദ്ധാരണകൾ മാത്രമാണ്

ഇത്തരം പ്രസ്താവനകളെ നമ്മൾ തള്ളികളയുക , കാരണം കോമേഴ്സ് വിഷയത്തെ കുറിച്ച് ഇത്തരം ആളുകൾക്ക് വളരെ പരിമിതമായ അറിവ് മാത്രമാണുള്ളത്.

എല്ലാ വിഷയങ്ങൾക്കും അതിൻ്റേതായ കരിയർ സാധ്യതകളുണ്ട്. സയൻസ്, ഹുമാനിറ്റീസ് വിഷയങ്ങളെ പോലെ "കോമേഴ്സ് " വിഷയവും ഒരുപാട് അവസരങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കുന്നുണ്ട് .

മുൻ വർഷങ്ങളിൽ നിന്ന് വിത്യസ്തമായി കോമേഴ്സ് വിഷയത്തിൻ്റെ സാധ്യതകളെ മുന്നിൽ കണ്ട്കൊണ്ട്  കോമേഴ്സ് വിഷയം തന്നെ ആദ്യ ഓപ്ഷനായി തിരഞ്ഞെടുക്കുന്ന പ്രതിഭാധനരായ വിദ്യാർത്ഥികളെ നമുക്ക് കാണാം.

MBBS, Engineering തുടങ്ങിയ സയൻസ്  പ്രൊഫഷണൽ കോഴ്സുകളെ പോലെ കോമേഴ്സ് എടുത്തവർക്കും താഴെ പറയുന്ന നല്ല ശമ്പളം ലഭിക്കുന്ന  പ്രൊഫഷണൽ കോഴ്സുകൾ ചെയ്യാവുന്നതാണ്👇

Chartered Accountancy (CA), Company Secretary (CS), Cost and Management Accountant (CMA), Chartered Financial Analyst (CFA), ACCA, Banking Sector, Teaching,..... തുടങ്ങിയ വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള ഒരു വാതിൽ കൂടിയാണ് കോമേഴ്സ്.

What is Commerce?

Commerce is the field of study in which students learn topics related to business, financial information/transactions, trading of economic values, merchandising and trading. Commerce acts as trading conduct for economic agents. It also plays a vital role in magnifying the well being of citizens by providing goods and services, which are beneficial for them.

കോമേഴ്സ് സ്ട്രീമിൽ പ്രധാനമായും 3 വിഷയങ്ങളാണ് നിർബദ്ധമായും പഠിക്കാനുള്ളത്.

Accountancy

Business Studies

Economics

Accountancy

Accountancy is the practice of recording, allocating and outlining on trade transactions for a business.  When any information is prepared as a report for any individuals or companies to be used outside the organization, the process is known as ‘financial accounting’.

Business Studies

Business Studies is a vast subject in the social sciences that allows an in-depth study of a degree of specialities.  It gives an individual a substantial foundation and understanding of how a business should be operated while enhancing communication, operation, strategy and commercial activity skills.

Economics

Economics can be explained in different ways. It’s the study of shortage, the study of how people make optimum utilization of resources. It helps people to understand how an individual, companies, and governments make decisions on declared resources to satisfy desires and requirements. 

മുകളിൽ സൂചിപ്പിച്ച 3 വിഷയങ്ങൾക്ക് പുറമെ താഴെ പറയുന്ന വിവിധ വിഷയങ്ങളും ഓപ്ഷണലായി പഠിക്കാനുണ്ട്. ഒരോ സ്കൂളിലേയും വിഷയ കോംമ്പിനേഷൻ വിത്യസ്തമായിരിക്കും.

Computer Application

Statistics

Mathematics

Political Science etc......


കോമേഴ്സ് വിഷയത്തിൻ്റെ അനന്ത സാധ്യതകളെ നമുക്ക് പരിചയപ്പെടാം👇  (+2 ന് ശേഷം തിരഞ്ഞെടുക്കാവുന്ന കോഴ്സുകൾ)

  1. Bachelors of Commerce (B.Com)

  2. Bachelor of Economics (B.E)

  3. Bachelor of Statistics

  4. Bachelors of Business Administration (BBA)

  5. Bachelor of Business Management (BBM)

  6. Bachelor of Business Studies (BBS)

  7. Bachelor of Management Studies (BMS)

  8. Chartered Accountancy (CA)

  9. Company Secretary (CS)

  10. Cost and Management Accountant (CMA)

  11. Certified Financial Planner (CFP)

  12. Advance Diploma in Banking and Finance
 Bachelor in Finance and Investment Analysis

 Certified Management Accountant (CMA)

  1. Bachelor of Law

  2. Bachelor of management studies
  1. Bachelor of Foreign Trade

  2. Hotel Management Courses


5 Years Integrated Undergraduate courses:

  1. Bachelor of Business Administration and 
  2. Bachelor of Legislative Law (BBA + LLB)

  3. Bachelor of Business Administration and Masters of Business Administration (BBA + MBA)

  4. Bachelor of Commerce and Bachelor of Legislative Law (B. Com + LLB)

  5. Bachelor of Business Administration and Bachelor of Legislative Law (BA + LLB)

  1. Bachelor of businesses Administration (BBA)
  2. Finance, HR Management, Marketing
=======================================

മുകളിൽ സൂചിപ്പിച്ച പ്രധാനപ്പെട്ട കോഴ്സുകൾക്ക് പുറമെ താഴെ പറയുന്ന ഡിപ്ളോമ കോഴ്സുകളും കോമേഴ്സ് വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്👇


Diploma Courses for Commerce Students:

  • Diploma in Retail Management

  • Diploma in Taxation

  • Diploma in Applied Managerial Economics

  • Diploma in Financial Accounting

  • Diploma in Banking and Insurance

  • Diploma in Computer Applications

  • Diploma in Stock Market

  • Diploma in Fashion Designing

  • Diploma in Business Management

  • Diploma in Hotel Management

Creative Courses after 12th Commerce:👇

  1. Animation and Multimedia Courses: 

  2. Animation, Graphic Designing,Web Designing👇

  3. Bachelor of Design Courses (B.Des.): Fashion Design,Textile Design, Interior Design, Jewellery Design, Apparels Design, Product Design, Leather Design

  1. Event Management Courses: 👇
  2. BBA, MBA (PG), Diploma, BA and B.Sc. Event Management

  3. Photography Courses:👇 
  4. BA in Photography, B.Sc. in Digital Photography, B.Sc. in Photography and Cinematography, Diploma in Digital Photography and BA in Photography and Video Editing

  5. Culinary Arts Courses👇
  6.  BA in Culinary Arts, Bachelor of Catering Technology and Culinary Arts, and Bachelor of Hotel Management.

  7. BFA and Performing Arts courses:👇
  8.  BA in painting, sculpting, dance, music, applied art, etc.

  9. Bachelor of Architecture course: Commerce students with Math can opt for this course.
മുകളിൽ വിവരിച്ച വിവിധ കോഴ്സുകൾ ശരിയായ കരിയർ തിരഞ്ഞെടുപ്പിന് നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

+2 കോമേഴ്സ് വിദ്യാർത്ഥികൾക്ക്  അവരുടെ അഭിരുചി അനുസരിച്ച് തഴെ പറയുന്ന ആർട്സ് വിഷയങ്ങളും തിരഞ്ഞെടുക്കാം👇

  1. Bachelor of Arts (A) : Some specializations

  2.  B.A. Psychology

  3. B.A. History

  4. B.A. Archaeology

  5.  B.A. Economics

  6. B.A. English

  7.  B.A. Hindi

  8. B.A. Sociology

  9. B.A. Politics

  10. B.A. Geography, etc.

  11. Bachelor of Fine Arts (B.F.A)

  12. Bachelor of Journalism and Mass Communications (B.J.M.C)

  13. Bachelor of Journalism (B.J)

  14. Integrated Law course (B.A L.L.B)

  15. Bachelor of Fashion Designing (B.F.D)

  16. Bachelor of Elementary Education (B.El.Ed.)

  17. Bachelor of Physical Education (B.P.Ed.)

  18. Diploma in Elementary Education (El.Ed.)

  19. Bachelor of Computer Applications (BCA)
  20. ====================================
* ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നതിന് മുൻപ് ഒരോ വിദ്യാർത്ഥിയും തങ്ങളുടെ താൽപര്യം, അഭിരുചി, ജോലിയുടെ ലഭ്യത എന്നിവ  കണ്ടെത്തേണ്ടതാണ്.


"Wishing you good luck in your career quest and have a brighter future ahead!"👍
                  anfasmash.blogspot.com 

Comments

Post a Comment

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )