PG Scholarship for Single Girl Child : ഒറ്റ മകൾക്ക് പിജി സ്കോളർഷിപ്


*ഒറ്റ മകൾക്ക് പിജി സ്കോളർഷിപ് (PG Scholarship for Single Girl Child)*


മകളോടൊപ്പം മകനുമുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയില്ല.


ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ പോസ്റ്റ് ഗ്രാജ്വേറ്റ് സ്കോളർഷിപ്പിന് *ഒക്ടോബർ 30* വരെ അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകാരെയും വിദൂരപഠന കോഴ്സുകാരെയും പരിഗണിക്കില്ല. 


ഒറ്റമകൾ എന്നാൽ ഏകസന്താനമോ ഇരട്ടക്കുട്ടികളിലൊരാളോ ആയിരിക്കണം. മകളോടൊപ്പം മകനുമുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയില്ല. പ്രവേശനം നേടുമ്പോൾ 30 വയസ്സു കവിയരുത്. *https://scholarships.gov.in* *www.ugc.ac.in/sgc*


=======================

@ anfasmash.blogspot.com

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students