JAMIA MILLIA UNIVERSITY DELHI : ജാമിഅ മില്ലിയ്യ എൻട്രൻസ്: ഒക്ടോബർ 10 മുതൽ ആരംഭിക്കും


*ജാമിഅ മില്ലിയ്യ എൻട്രൻസ്: ഒക്ടോബർ 10 മുതൽ ആരംഭിക്കും*


ജാമിഅ മില്ലിയ്യ ഇസ്ലാമിയ സർവകലാശാല എൻട്രൻസ് പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ എന്നീ വിഭാഗങ്ങളിലായി 126 കോഴ്സുകളിലേക്കാണ് എൻട്രൻസ് പരീക്ഷ നടക്കുന്നത്. ഒക്ടോബർ 10 മുതൽ 13 വരെ രാജ്യത്തിെൻറ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ.


കോഴ്സിെൻറയും എൻട്രൻസ് പരീക്ഷ തീയതിയും *http://jmicoe.in/pdf20/university_admission_schedule_2020-21.pdf* എന്ന ലിങ്കിൽ ലഭ്യമാണ്.  


എൻട്രൻസ് പരീക്ഷയുടെ ഏഴു ദിവസം മുമ്പ് മുതൽ www.jmicoe.in സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും.



Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students