Indian Maritime University : ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല


 *ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല: കോഴ്‌സുകളും പ്രവേശനവും*

               anfasmash.blogspot.com

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിക്ക് ചെന്നൈയിലും കൊൽക്കത്ത, വിശാഖപട്ടണം, കൊച്ചി, മുംബൈ പോർട്ട്, നവിമുംബൈ കാമ്പസുകളിലും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലുമായി വിവിധ ബാച്ചിലർ പ്രോഗ്രാമുകളുണ്ട്.


*🔰പ്രോഗ്രാമുകൾ*


*✔️ B.Tech മറൈൻ എൻജിനിയറിങ്*

*✔️B.Tech നേവൽ* ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ്  

*✔️നോട്ടിക്കൽ സയൻസ് ബി.എസ്സി*. 

*✔️നോട്ടിക്കൽ സയൻസ് ഡിപ്ലോമ*

  


അഫിലിയേറ്റഡ് സ്ഥാപനത്തിൽ നടത്തുന്ന *ഷിപ് ബിൽഡിങ് ആൻഡ് റിപ്പയർ ബി.എസ്സി.* എന്നീ പ്രോഗ്രാമുകൾ ലഭ്യമാണ്.


*ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പ്ലസ് ടു* തലത്തിൽ പഠിച്ചിരിക്കണം. പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. 


*♻️ബി.ബി.എ ലോജിസ്റ്റിക്സ്, റീട്ടെയിലിങ് ആൻഡ് ഇ-കൊമേഴ്സ്*

 കോഴ്സ് കൂടി  ലഭ്യമാണ്.  പ്രവേശനപരീക്ഷ ഇതിന് ബാധകമല്ല.


വിവരങ്ങൾക്ക്: www.imu.edu.in

anfasmash.blogspot.com

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students