BFA Admission at Govt. Fine Arts College : കേരള സർക്കാർ ഫൈൻ ആർട്സ് കോളജുകളിൽ ബിഎഫ്എ പ്രവേശനം
*കേരള സർക്കാർ ഫൈൻ ആർട്സ് കോളജുകളിൽ ബിഎഫ്എ പ്രവേശനം: 30.09.2020 മുതൽ അപേക്ഷിക്കാം*
സർക്കാർ ഫൈൻ ആർട്സ് കോളജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശൂർ) ബിഎഫ്എ ഡിഗ്രി കോഴ്സിന് പ്രവേശനത്തിന് ഇന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം.
പ്രോസ്പെക്ടസും അപേക്ഷാഫോമും അപേക്ഷകൾ അയയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങളും www.admissions.dtekerala.gov.in ൽ ലഭിക്കും.
Comments
Post a Comment