AVIATION Courses & Institutions : ഏവിയേഷൻ രംഗത്തെ കോഴ്സുകളും സ്ഥാപനങ്ങളും

                                 

*ഏവിയേഷൻ രംഗത്തെ കോഴ്സുകളും സ്ഥാപനങ്ങളും


 വ്യോമയാന രംഗത്ത് ഒരു വർഷം മുതൽ  രണ്ടു വർഷം വരെയുള്ള,  ജോലി സാധ്യതയുള്ള പ്രധാന *കോഴ്സുകൾ:*


✔️ഡിപ്ലോമ ഇൻ ഏവിയേഷൻ ഹോസ്പിറ്റാലിറ്റി

✔️ഡിപ്ലോമ ഇൻ എയർപോർട്ട് & എയർപോർട്ട് മാനേജ്മെന്റ്

✔️ക്യാബിൻ ക്രൂ ആൻഡ് ഇൻ-ലൈറ്റ് സർവീസ് മാനേജ്മെന്റ്

✔️എയർപോർട്ട് ടിക്കറ്റിങ് മാനേജ്മെന്റ് 

✔️എയർ കാർഗോ മാനേജ്മെന്റ്

✔️എയർ പോർട്ട് ഗ്രൗണ്ട് സ്റ്റാഫ് ട്രെയിനിങ്

✔️എയർ കാർഗോ പ്രാക്ടീസ് & ഡോക്യുമെന്റേഷൻ 

✔️എയർ ഹോസ്റ്റസ് ട്രെയിനിങ് 

✔️കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ട്രെയിനിങ്

✔️എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്


*പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ*


⚡️ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ  അക്കാദമി,  റായ്ബറേലി


⚡️രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമി, ഇന്റർനാഷണൽ എയർപോർട്ട്, തിരുവനന്തപുരം


⚡️കേരള ഏവിയേഷൻ അക്കാദമി, തിരുവനന്തപുരം


⚡️ഡൽഹി ഫ്ളെയിങ് ക്ലബ്, ഡൽഹി


⚡️ഗവ. ഫ്ളെയിങ് സ്കൂൾ, മുംബൈ


⚡️ഫ്ളെടെക്ക് ഏവിയേഷൻ ടെക്നോളജി, സെക്കന്ദരാബാദ്


⚡️മദാസ് ഫ്ളെയിങ് ക്ലബ്, മദ്രാസ്


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students