Ambedkar University Delhi: ഉപരിപഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം


 *അംബേദ്കർ യൂണിവേഴ്‌സിറ്റി ഡൽഹി: ഉപരിപഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം*

              anfasmash.blogspot.com

🔰 ഡൽഹി നാഷണൽ ക്യാപ്പിറ്റൽ ടെറിറ്ററി സർക്കാർ സ്ഥാപിച്ച സ്റ്റേറ്റ് യൂണിവേഴ്സിറ്റിയായ                        ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ്സിറ്റി, വിവിധ ക്യാമ്പസുകളിലായി നടത്തുന്ന യു.ജി, പി.ജി.        പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.                                                        

                                                                                                                          

*🎓🎓 പ്രോഗ്രാമുകൾ:*                                                                      


*🔳 ബി.എ (ഓണേഴ്സ്):*


 ◼️ഇക്കണോമിക്സ്

◼️ ഇംഗ്ലീഷ്

◼️ഹിസ്റ്ററി

◼️ മാത്തമാറ്റിക്സ്

◼️ സൈക്കോളജി

◼️ സോഷ്യോളജി

◼️ സോഷ്യൽ സയൻസസ് & ഹ്യൂമാനിറ്റീസ്

◼️ബി.എ - ഗ്ലോബൽ സ്റ്റഡീസ്

◼️ സസ്ടെയ്നബൾ അർബനിസo

◼️ലോ & പൊളിറ്റിക്സ്

◼️ സോഷ്യൽ സയൻസസ് & ഹ്യുമാനിറ്റീസ്

◼️  ബി.വൊക്- ടൂറിസം & ഹോസ്പിറ്റാലിറ്റി

◼️ ഏർളി ചൈൽഡ് ഹുഡ് സെൻ്റർ മാനേജ്മെൻ്റ് & ഓണ്ടർപ്രൂണർഷിപ്പ്

◼️ റിട്ടെയിൽ മാനേജ്‌മൻ്റ്‌

◼️ അക്കൗണ്ടിംഗ് & ഫിനാൻസ്

◼️ബി.ബി.എ,


*🔲 എം.എ:*


◻️ ഡവലപ്മൻ്റ് സ്റ്റഡീസ്


◻️ ഇക്കണോമിക്സ്


◻️എൻവയൺമൻ്റ് & ഡവലപ്മൻ്റ്


◻️ഇംഗ്ലീഷ്


◻️ഹിന്ദി


◻️ജൻഡർ സ്റ്റഡീസ്


◻️ ഹിസ്റ്ററി


◻️ സൈക്കോളജി


◻️ സോഷ്യോളജി


◻️ ഫിലിം സ്റ്റഡീസ്


◻️ ലിറ്റററി ആർട്


◻️ വിഷ്വൽ ആർട്


◻️ പെർഫോമൻസ് സ്റ്റഡീസ്


◻️ലോ പൊളിറ്റിക്സ് & സൊസൈറ്റി


◻️ഗ്ലോബൽ സ്റ്റഡീസ്


◻️ അർബൻ സ്റ്റഡീസ്


◻️ എഡ്യൂക്കേഷൻ


◻️ എജ്യൂക്കേഷൻ - ഏർളി ചൈൽഡ് ഹുഡ് കെയർ & എജ്യൂക്കേഷൻ


◻️ എം.ബി.എ


◻️ എം.ഡസ്.


🔰 പ്രവേശന യോഗ്യതയുൾപ്പടെയുള്ള വിശദാംശങ്ങൾ അടങ്ങുന്ന അഡ്മിഷൻ ബ്രോഷർ, 🌍🌍 *www.aud.ac.in* ൽ ലഭിക്കും.


🌍 ബിരുദ പ്രോഗ്രമുകൾക്ക്  *സെപ്തംബർ 30 വരെയും* പി.ജി.പ്രോഗ്രാമുകൾക്ക് *ഒക്ടോബർ 10* വരെയും ഈ സൈറ്റിൽ കൂടി ഓൺലൈനായി അപേക്ഷിക്കാം.

@ anfasmash.blogspot.com

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students