Calicut University 2020-21 വർഷത്തെ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

Calicut University 2020-21 വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
O3/08/2020 മുതൽ 17/08/2020 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.
Website: www.cuonline.ac.in/ug
അപേക്ഷാഫീസ്:
General 250/-
Sc/ST : 115/-

ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റ്ഔട്ട് അയക്കേണ്ടതില്ല.

വിദ്യാർത്ഥികൾക്ക് 20 ഓപ്ഷൻ വരെ നൽകാവുന്നതാണ്.

* ശ്രദ്ധിക്കുക👇

അലോട്ട്മെൻ്റ് സംബന്ധിച്ച വിവരങ്ങൾ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന ഫോൺ നമ്പറിലൂടെ മാത്രമേ അറിയിക്കുകയൊള്ളൂ.

അപേക്ഷിക്കേണ്ട വിധം:
1.Website: www.cuonline.ac.in/ug
2. Apply Now [ഇവിടെ അടിസ്ഥാന വിവരങ്ങൾ നൽകണം]
3 മൊബൈലിൽ / email ൽ ലഭിച്ച Password ഉപയോഗിച്ച് അപേക്ഷ പൂർത്തീകരിക്കുക.
4. Final Submit and Pay
5. അപേക്ഷ സമർപ്പിച്ചതിന് ശേഷം ReLogin ചെയ്ത് പ്രിൻ്റ്ഔട്ട് എടുക്കുക. [ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റ്ഔട്ട് അയക്കേണ്ടതില്ല. തുടർ നടപടികൾക്ക് വേണ്ടി സൂക്ഷിച്ച് വെക്കു
ക.

* കോഴിക്കോട് സർവ്വകലാശാലയുടെ ബിരുദ കോഴ്സുകളിലേക്ക് (2020-21)  അപേക്ഷിക്കാം*
=======================
https://youtu.be/iSNBGRO_6mc

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ👇
*Website ?
* എന്താണ് CAP ID ?
*Security key മറന്നു പോയാൽ എന്ത് ചെയ്യണം ?
* രജിസ്ട്രേഷൻ എന്നു വരെ
* കോഴ്സുകളെ കുറിച്ചുള്ള വിവരങ്ങൾ എവിടുന്ന് ലഭിക്കും ?
* സ്പോർട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാൻ എന്തു ചെയ്യണം ?
* നോഡൽ സെൻ്ററുകൾ ?
* ഫീസ് അടക്കേണ്ടതെങ്ങിനെ ?
* അലോട്ട്മെൻ്റ് ?
* അഡ്മിഷൻ ?
 
2020-21 വർഷത്തെഏകജാലക പ്രവേശനത്തെ കുറിച്ചറിയാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക👇

https://youtu.be/iSNBGRO_6mc

Comments

Post a Comment

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )