എ​​​ച്ച്ഡി​​​സി & ബി​​​എം കോ​​​ഴ്സ്: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു: HDC & B M Course

                 Kerala CSEB Co-Operative Bank cashier and Junior Clerk 239 Jobs  Notification - JOB WINNERS

*എ​​​ച്ച്ഡി​​​സി & ബി​​​എം കോ​​​ഴ്സ്: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.*


സഹകരണ ബാങ്കുകളുൾപ്പെടെ കോ-ഓപ്പറേറ്റീവ് മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്‌തികകളിലെ നിയമനത്തിന്, സഹായകമായ ഒരു വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ് മാനേജ്‌മെന്റ് (എച്ച്ഡിസി & ബിഎം) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

13 സഹകരണ പരിശീലന കോളജുകളിലായി 1600 സീറ്റുകൾ ആണുള്ളത്.​​​  കേര​​​ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന് കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജു​​​ക​​​ളി​​​ലാണ് 2020 -21 വ​​​ർ​​​ഷ​​​ത്തെ എ​​​ച്ച്ഡി​​​സി ആ​​​ൻ​​​ഡ് ബി​​​എം കോ​​​ഴ്സ് നടത്തുന്നത്. 


*ബി​​​രു​​​ദ​​​മാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത.*


ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. 


*അ​​​വ​​​സാ​​​ന തീ​​​യ​​​തി :*

സെ​​​പ്റ്റം​​​ബ​​​ർ 30


അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും വി​​​ശ​​​ദവി​​​വ​​​ര​​​ത്തി​​​നും www.scu.kerala.gov.in.

സന്ദർശിക്കുക..


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students