ഇന്ത്യൻ മാരിടൈം സർവകലാശാല


https://t.me/anfasmash

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD

https://anfasmash.blogspot.com/2020/07


കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൻ്റെ കീഴിലുള്ള കേന്ദ്ര സർവകലാശാലയായ, ചെന്നൈയിലെ, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, വിവിധ കേന്ദ്രങ്ങളിൽ 2020 ൽ നടത്തുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

_🔰 ചെന്നൈ, കൊൽക്കത്ത, മുംബൈ പോർട്ട്, നവി മുംബൈ, വിശാഖപട്ടണം, കൊച്ചി കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്._

🔰 ബിരുദ പ്രോഗ്രാമുകൾ (നിശ്ചിത വിഷയങ്ങളോടെ പ്സ് ടു സയൻസ് യോഗ്യത): 

*🔰 ബി.ടെക് - മറൈൻ എൻജിനിയറിങ്, നേവൽ ആർക്കിട്ടക്ചർ & ഓഷ്യൻ എൻജിനിയറിങ്*

*🔰 ബി എസ്.സി നോട്ടിക്കൽ സയൻസ്*

*🔰 ബി.എസ്.സി. ഷിപ്പ് ബിൽഡിംഗ് & റിപ്പയർ (അഫിലിയേറ്റഡ് സ്ഥാപനത്തിൽ മാത്രം )*

*🔰 ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ്*

*🔰 ബി.ബി.എ. ലോജിസ്റ്റിക്സ് റിട്ടെയിലിംഗ് & ഇ-കൊമേഴ്സ് (പ്ലസ് ടു യോഗ്യത)*


🔰🔰 മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ: 

🔰 എം.ടെക് - നേവൽ ആർക്കിട്ടക്ചർ & ഓഷ്യൻ എൻജിനിയറിങ്; ഡ്രഡ്ജിംഗ് & ഹാർബർ എൻജിനിയറിങ്; മറൈൻ എൻജിനിയറിങ് & മാനേജ്മെൻ്റ്

*🔰 എം.എസ്.സി- കൊമേഴ്സ്യൽ ഷിപ്പിംഗ് & ലോജിസ്റ്റിക്സ്*

*🔰 എം.ബി.എ - പോർട്ട് & ഷിപ്പിംഗ് മാനേജ്മെൻ്റ്; ഇൻ്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെൻ്റ്*

🔰 എം.എസ്‌ (ഗവേഷണം വഴി)

🔰 പി.എച്ച്.ഡി

*🔰 ബി.ബി.എ. ഒഴികെയുള്ള പ്രോഗ്രാമുകളിലെ പ്രവേശനം 2020 ആഗസ്റ്റ് 30 ന് നടത്തുന്ന ഓൺലൈൻ  കോമൺ എൻട്രൻസ് ടെസ്റ്റ് വഴിയാണ്.*


*🔰കോഴിക്കോട്, കൊച്ചി, കോട്ടയം, കൊല്ലം, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.*

*🔰 അപേക്ഷ ഓൺലൈനായി www.imu.edu.in വഴി ആഗസ്റ്റ് 3 വരെ.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students