ക്രിമിനോളജി പഠിക്കാൻ

https://t.me/anfasmash

കുറ്റകൃത്യങ്ങളുടെ ശാസ്ത്രീയ പഠനമാണിത്. ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ, സ്വഭാവം, വ്യാപ്തി, കാരണങ്ങൾ, നിയന്ത്രണം, പ്രത്യാഘാതം, സമൂഹത്തിലെയും വ്യക്തിയുടെയും കൂറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള പ്രവണത കുറയ്ക്കുവാനുള്ള ശാസ്ത്രീയമാർഗങ്ങൾ, തുടങ്ങിയവയൊക്കെ പാഠ്യപദ്ധതിയിൽ പെടുന്നു.

, ബന്ധപ്പെട്ട ബാച്ചലർ പ്രോഗ്രാമുകളുള്ള ചില സ്ഥാപനങ്ങൾ:
* കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ്, കോയമ്പത്തൂർ: ബി.എ.ക്രിമിനോളജി (https://karunya.edu/)

* സ്കൂൾ ഓഫ് സോഷ്യൽ വർക്ക് (ഓട്ടോണമസ്) മംഗലാപുരം: ബി.എ. ക്രിമിനോളജി (www.sswrishni.in/)

* ശ്രീ സിദ്ധേശ്വര ഗവൺമന്റ് കോളെജ്, നാർഗുണ്ട് (കർണാടക): ബി.എ.ഹിസ്റ്ററി - ക്രിമിനോളജി - പൊളിറ്റിക്കൽ സയൻസ് (https://gfgc.kar.nic.in/)

* എ.പി.എ. കോളേജ് ഓഫ് ആർട്സ് & സയൻസ്, തിരുനൽവേലി: 
ബി.എ. ക്രിമിനോളജി & പോലിസ് അഡ്മിനിസ്ട്രേഷൻ (http://apacollege.in/)

* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് മദ്രാസ് - ബി.എ.ക്രിമിനോളജി & പോലിസ് അഡ്മിനിസ്ട്രേഷൻ (www.ide.uom.ac.in/)

* ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റൻസ് & കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ, മനോൻമണിയം സുന്ദർനാർ യൂണിവേഴ്‌സിറ്റി, തിരുനൽവേലി: 
ബി.എ. ക്രിമിനോളജി & പോലിസ് അഡ്മിനിസ്ട്രേഷൻ (www.msuniv.ac.in)

* ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ, അണ്ണാമലൈ യൂണിവേഴ്സിറ്റി: ബി.എ.പോലീസ് അഡ്മിനി സ്ട്രേഷൻ (https://annamalaiuniversity.ac.in)

*സെൻ്റ് തോമസ് കോളേജ് ത്രിശൂർ
B A Criminology and Police Science (Self Financing)
www.stthomas.ac.in


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students