സ്പോർട്സ് ജർണലിസം, മാനേജ്മെൻ്റ്, സൈക്കോളജി, കോച്ചിംഗ് : Sports Journalism, Management, Psychology, Coaching

                20 Best Associates Degrees for Future Sports Management Professionals - Sports  Management Degree Guide
*സ്പോർട്സ് ജർണലിസം, മാനേജ്മെൻ്റ്, സൈക്കോളജി, കോച്ചിംഗ് എന്നിവ പഠിക്കാം

https://t.me/anfasmash

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD
 

🔰 കേന്ദ്ര സർക്കാരിൻ്റെ യൂത്ത് അഫയേഴ്‌സ് & സ്പോർട്സ് മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഗ്വാളിയർ ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ, 2020-21 ലെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

_🎓🎓 ബിരുദ പ്രോഗ്രാമുകൾ:_


*🔘 ബാച്ചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (ബി.പി.എഡ്)*

*🔘 ബി.എ. പ്രോഗ്രാം ഇൻ സ്പോർട്സ് & പെർഫോമൻസ്*

_🎓🎓 പോസ്റ്റ് ഗ്രാജുവറ്റ് കോഴ്സുകൾ:_


*🔘 മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (എം.പി.ഇ.എഡ്)*

*🔘എം.എ- യോഗ*

*🔘 സ്പോർട്സ് ജർണലിസം*

*🔘 സ്പോർട്സ്‌ മാനേജ്മെൻ്റ്*

*🔘 സ്പോർട്സ് സൈക്കോളജി*

*🔘 എം.എസ്.സി- സ്പോർട്സ് ബയോമെക്കാനിക്സ്*

*🔘 എക്സർസൈസ് ഫിസിയോളജി*


_🎓🎓 പി.ജി.ഡിപ്ലോമ:_

*🔘 യോഗ എജ്യൂക്കേഷൻ*

*🔘 സ്പോർട്സ് കോച്ചിംഗ്*

*🔘ഫിറ്റ്നസ് മാനേജ്മെൻ്റ്*

*🔘 സ്പോർട്സ് മാനേജ്മെൻ്റ്*

*🔘സ്പോർട് ജർണലിസം.*



_🎓🎓 ഡിപ്ലോമ:_

*🔘 സ്പോർട്സ് ഈവൻ്റ് മാനേജ്മെൻ്റ്*

*🔘സ്പോർട്സ് കോച്ചിംഗ്.*


🔰 പി.എച്ച്.ഡി ഫിസിക്കൽ എജ്യൂക്കേഷൻ - സവിശേഷ മേഖലകൾ: ഫിസിക്കൽ എജ്യൂക്കേഷൻ പെഡഗോഗി, എക്സർസൈസ് ഫിസിയോളജി, സ്പോർട്സ് ബയോമെക്കാനിക്സ്, സ്പോർട്സ് സെക്കോളജി, ഹെൽത്ത് സയൻസസ്, സ്പോർട്സ് മാനേജ്മെൻ്റ് & കോച്ചിംഗ്; പി.എച്ച്.ഡി.യോഗ

🔰വിശദമായ പ്രവേശന യോഗ്യത 💻💻http://www.lnipe.edu.in/  ൽ ഉള്ള പ്രോസ്പക്ടസിൽ ഉണ്ട്. 

*🔰 അപേക്ഷ ഓൺലൈനായി http://www.lnipe.edu.in/ വഴിയോ www.mponline.gov.in വഴിയോ ജൂലായ് 31 വരെ നൽകാം.*

🔰  പി.എച്ച്.ഡി.അപേക്ഷ ആഗസ്റ്റ് 20 വരെ .

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students