നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട്

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD

കേന്ദ്ര ഭക്ഷ്യ- കൃഷി മന്ത്രാലയത്തിന് കീഴിൽ കാൺപൂരിലുള്ള നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് വ്യത്യസ്ഥങ്ങളായ കോഴ്സുകൾ നൽകുന്ന സ്ഥാപനമാണ്. ലോകത്തെ വ്യത്യസ്ഥത നിലനിർത്തുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദേശ വിദ്യാർത്ഥികൾക്കും പഠനത്തിന് അവസരം നൽകുന്നു.

ഷുഗർ കെമിസ്ട്രി, ഷുഗർ ടെക്നോളജി, ഷുഗർ എഞ്ചിനീയറിങ്ങ് / അനുബന്ധ മേഖലയിൽ സാങ്കേതിക വിദ്യാഭ്യാസവും പരിശീലനവും നൽകുക എന്നത് NSI യുടെ പ്രഥമ ലക്ഷ്യമാണ്. ഷുഗർ ടെക്നോളജി, ഷുഗർ കെമിസ്ട്രി, ഷുഗർ എഞ്ചിനീയറിങ്ങ് എന്നിവയിൽ പഞ്ചസാര കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ഗവേഷണം, പഞ്ചസാര വ്യവസായത്തിലെ ഉപ ഉത്പന്നങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തൽ, ഫാക്റ്ററികൾക്ക് സാങ്കേതിക സഹായങ്ങളും നിർദ്ദേശങ്ങളും നൽകി അവയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ ശ്രമിക്കുക, കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് പഞ്ചസാര അനുബന്ധ വ്യവസായ വിഷയത്തിൽ സഹായങ്ങൾ നൽകുക എന്നിവ മറ്റു ലക്ഷ്യങ്ങളാണ്.

കൂടാതെ സാങ്കേതിക വിദ്യയുടെ പുത്തൻ ഉപയോഗം കൊണ്ട് മേഖലയെ കൂടുതൽ ഗവേഷണോൻമുഖമാക്കുക, ദൈനംദിന ഗവേഷണത്തിലൂടെയുള്ള കണ്ടെത്തലുകൾ വ്യവസായത്തിലേക്കെത്തിക്കാനുള്ള ശ്രമവും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു.


6 PG ഡിപ്ളോമ കോഴ്സുകളും 3 സർട്ടിഫിക്കറ്റ് കോഴ്സുകളും ഒരു ഫെലോ ഡിപ്ലോമ കോഴ്സും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു.

 
*P G Diploma കൾ*

1. PG Diploma in Sugar Technology
ദൈർഘ്യം - 2 1/2 വർഷം
യോഗ്യത - B Sc കെമിസ്ട്രി / BTech chemical
സീറ്റ് -66
ഇത് പൂർത്തിയാക്കുന്നവർക്ക് മാനുഫാക്ചറിംങ്ങ് കെമിസ്റ്റ്, ലാബ് ഇൻ ചാർജ്, അസി മാനേജർ (പ്രോസസ്) എന്നീ തസ്തികകളിൽ നിയമനം

2. PG Diploma sugar Enng.
Duration - 1 1/2 year
യോഗത BTech / AMIE (Mech/prod/ Elec/ Electronics)
സീറ്റ് - 33
എഞ്ചിനീയർ, അസി എഞ്ചി, അസി മാനേജർ ( എഞ്ചി) എന്നീ തസ്തികകൾ ഷുഗർ അനുബന്ധ വ്യവസായങ്ങളിൽ.

3. PG Dip in Fermentation & Alcohol Technology
Duration - 1 1/2 yrട
യോഗ്യത - BSc Chemistry/ App chem / Indus chem  or  BTech Bio chemical / Bio Tech / Chemical
Seats - 39
Distillery chemist , Supervisory chemist in distelleries, breweres and other fermentation units.

4. PG Dip in sugar cane productivity and Maturity Mgt
Duration 1 year
യോഗ്യത B Sc/B Sc Agriculture
സീറ്റുകൾ 20
cane Development officer, Cane officer, Ca ne supervisors in Sugar factories and Cane Depots.

5. PG Diploma in industrial infra structure and office Automation
Duration 1 year
seats 17
യോഗ്യത B Tech/ AMIE (Elec/ Electro/ instrumentation)
instrument Engineer in sugar and allied industries

6. PG Dip Quality control and Environmental Science

Duration 1 year
സീറ്റുകൾ 22
യോഗ്യത B Sc phy/ Che / Maths / Bot / Zoo/ Bio Tech/ Env Science / B Tech

Environmental chemist, Quality Control Chemist, Laborotory Chemist എന്നീ തസ്തികകളിൽ ജോലി ചെയ്യാം

ഫീസ് വ്യത്യസ്ഥ കോഴ്സുകൾക്ക് മൊത്തം Rs 70000/- മുതൽ രണ്ട് ലക്ഷം വരെ.

 *സർട്ടിഫിക്കറ്റ് കോഴ്സ്* 

1. Sugar Engineering certificate 

Duration - 11/2 വർഷം
Seat 17
യോഗ്യത. Mech / produ/ Elec/ Electro എന്നിവയിൽ പോളി ഡിപ്ലോമ

ജൂനിയർ എഞ്ചി , അസി എഞ്ചി പഞ്ചസാര /  അനു ബന്ധ വ്യവസായങ്ങളിൽ.

2. Sugar Boiling certificate കോഴ്സ്

Duration - 1 year
Seat - 63
Qualification - Matriculation with Science/Agriculture

Panman , Head Panman . Laboratory Chemist എന്നീ തസ്തികകൾ

3. Certificate in Quality Control
Duration - 4 months
Qualification - 12th Phy, che, Maths
Seats 22
Laboratory chemist, Laboratory in charge/ Quality Control in sugar and allied industries

ഫീസ് Rs 30000/- മുതൽ ഒരു ലക്ഷം വരെ

സ്കോളർഷിപ്പും ലപ്സം ഗ്രാൻ്റും ലഭ്യമാണ്.

എല്ലാ അഡ്മിഷനും എൻട്രൻസ് പരീക്ഷയിലൂടെ. ഏറ്റവും അടുത്ത സെൻ്റർ ചെന്നൈ / പൂനെ
 *ഫെലോ ഡിപ്ലോമ* 

ഷുഗർ കമ്പനി സ്പോൺസർ ചെയ്യുന്ന PG Diploma ഉള്ള 50 വയസ് കഴിഞ്ഞവർ

ഒരു വർഷമോ രണ്ട് വിളവെടുപ്പ് കാലം കണക്കാക്കി പരിശീലനം / ഗവേഷണം.

വിശദ വിവരങ്ങൾക്ക് സൈറ്റ് സന്ദർശിക്കുക
http://nsi.gov.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students