ഫോറൻസിക് സയൻസ്

https://t.me/anfasmash

ശാസ്ത്രീയമായി കുറ്റങ്ങൾ തെളിയിക്കുന്നതിനെക്കുറിച്ചു പഠിക്കുന്ന മേഖലയാണിത്. പോലീസ്-ബന്ധപ്പെട്ട വകുപ്പുകൾ, കെമിക്കൽ ടെസ്റ്റിംഗ് ലബോറട്ടറി , ഫിംഗർ പ്രിന്റ് ബ്യൂറോ എന്നിവിടങ്ങളിൽ, ജോലി ലഭിക്കാം. (ഒഴിവുകൾ പരിമിതവുമാണ്).
കേരളത്തിൽ ഇതിൽ ബാച്ചിലർ കോഴ്സുകൾ ഇല്ല. 
തൃശൂർ സെന്റ് തോമസ് കോളേജിൽ ബി.വോക്. ഫോറൻസിക് സയൻസ് കോഴ്സ് ഉണ്ട്.
 ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: 
ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); 
ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); 
അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്);
 ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്) തുടങ്ങിയവ

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students