ഐസറുകളിലേക്ക് അപേക്ഷ ആഗസ്റ്റ് 16 വരെ

*ഐസറുകളിലേക്ക് അപേക്ഷ ആഗസ്റ്റ് 16 വരെ നൽകാം*
https://t.me/anfasmash

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD

🟡രാജ്യത്തെ വിവിധ ഐസറു(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച്‌)കളിലേക്കുള്ള പ്രവേശനത്തിന്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 16 വരെ നീട്ടി. 

🔵ബാച്ചിലർ ഓഫ്‌ സയൻസ്‌, ബിഎസ്‌–-എംഎസ്‌ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌.

 🟤രാജ്യത്ത് തിരുവനന്തപുരത്ത് വിതുരയിലടക്കം ഏഴ്‌ ഐസറുകളാണുള്ളത്‌.

 🟩കോവിഡ്‌ പശ്‌ചാത്തലത്തിൽ പ്രവേശന പരീക്ഷ അനിശ്‌ചിതമായി നീട്ടിയിട്ടുണ്ട്‌.

🔷 വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ www.iiseradmission.in


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students