+1 ഏകജാലക പ്രവേശനം 2020, അപേക്ഷ ക്ഷണിച്ചു

+1 ഏകജാലക പ്രവേശനം 2020

കേരള ഹയർ സെക്കഡറി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക് 29/07/2020 വൈകീട്ട് 5 മണിക്ക് ശേഷം ലഭ്യമാകും.
മുൻ വർഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിലാണ് ഈ വർഷം അപേക്ഷിക്കേണ്ടത്.
രക്ഷിതാക്കളും വിദ്യാർത്ഥികളും പുതിയ Prospectus [2020-21] കൃത്യമായി മനസ്സിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക. 
ധൃതി കൂട്ടേണ്ടതില്ല.
അപേക്ഷ സമർപ്പിക്കുന്നതിന് 29/07/2020 മുതൽ 14/08/2020 വരെ സമയം ഉണ്ടായിരിക്കും. 
നമ്മുടെ ധൃതി കാരണം അവസരങ്ങൾ നഷ്ടപെടുത്തരുത്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് സൈറ്റ്👇
www.hscap.kerala.gov.in

അപേക്ഷാ സമർപ്പണത്തിന് ശേഷം Mobile OTP യിലൂടെ സൃഷ്ടിക്കുന്ന Candidate Login ലൂടെയാണ് തുടർ പ്രവർത്തനങ്ങൾ നടത്തേണ്ടത്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students