Posts

Free Career Aptitude Tests Available @ Online

1. Truity Holland Code Career Test The Holland Code Career Test by Truity is based on the Holland Code model, which classifies people into six work personality types—Realistic, Investigative, Artistic, Social, Enterprising, and Conventional (RIASEC). These form the basis of assigning people to different interest clusters, job categories, or work environments. This career aptitude test evaluates you on the basis of your interests, values, preferences for different activities and occupations, how you see yourself vs. how others see you, and things you tend to avoid. The Holland Code also has a set of definitions, descriptions, and adjectives related to the different work environment topologies. The test takes around 5 minutes to complete, and you get your results instantaneously. You'll learn more about your primary and secondary interest areas, careers suitable to these areas, your top career matches, along with example job profiles, average salaries, and career growth prospects. Th

Career in Textile Industry

*വസ്ത്ര നിർമ്മാണ രംഗത്തുള്ള തൊഴിലുകള്‍* ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍: പുതിയ ടെക്‌സ്‌റ്റൈല്‍ ഡിസൈനുകളും പാറ്റേണുകളും സൃഷ്ടിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഒരു ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍ ഉത്തരവാദിയാണ്. ഫാഷന്‍ ഡിസൈന്‍ സ്റ്റുഡിയോകള്‍, നിര്‍മ്മാണ കമ്പനികള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് അവസരമുണ്ട്. ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിസ്റ്റ്: വസ്ത്രങ്ങളുടെ ഈട് തുടങ്ങിയ വിവിധ ഗുണങ്ങള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും ഉത്തരവാദിയാണ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിസ്റ്റ്. ടെക്‌സ്‌റ്റൈല്‍ എഞ്ചിനീയര്‍: പുതിയ ടെക്‌സ്‌റ്റൈല്‍ ഉല്പാദന പ്രക്രിയകളും യന്ത്രസാമഗ്രികളും രൂപകല്‍പ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ഉത്തരവാദിയാണ് ഒരു ടെക്‌സ്‌റ്റൈല്‍ എഞ്ചിനീയര്‍. ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍: ഉന്നത ഗുണനിലവാരത്തിനാവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉത്തരവാദിയാണ് ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍. ടെക്‌സ്‌റ്റൈല്‍ മര്‍ക്കന്‍ഡൈസര്‍: ഒരു കമ്പനിക്കോ റീട്ടെയില്‍ ഔട്ട്‌ലെറ്റിനോ വേണ്ടി തുണിത്തരങ്ങള്‍ വാങ്ങുന്നതിനും വാങ്ങുന്നതിനുമുള്ള ഉത്തരവാദിത

PLUS TWO BUSINESS STUDIES : ONE PAGE NOTES

CHAPTER 1 : NATURE & SIGNIFICANCE OF MANAGEMENT CHAPTER 2 : PRINCIPLES OF MANAGEMENT CHAPTER 3 : BUSINESS ENVIRONMENT CHAPTER 4 : PLANNING CHAPTER 5 : ORGANISING CHAPTER 6 : STAFFING CHAPTER 7 : DIRECTING CHAPTER 8 : CONTROLLING CHAPTER 9 : FINANCIAL MANAGEMENT CHAPTER 10 : MARKETING MANAGEMENT CHAPTER 11 : CONSUMER PROTECTION  

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

CHAPTER 1 : BUSINESS , TRADE & COMMERCE CHAPTER 2 : FORMS OF BUSINESS ORGANISATION CHAPTER 3 : PRIVATE, PUBLIC & GLOBAL ENTERPRISES CHAPTER 4 : BUSINESS SERVICES CHAPTER 5 : EMERGING MODES OF BUSINESS CHAPTER 6 : SOCIAL RESPONSIBILITIES OF BUSINESS  CHAPTER 7 : FORMATION OF A COMPANY CHAPTER 8 : SOURCES OF BUSINESS FINANCE CHAPTER 9 : SMALL BUSINESS & ENTREPRENEURSHIP   CHAPTER 10 : INTERNAL TRADE CHAPTER 11 : INTERNATIONAL BUSINESS  

Career @ Taxation

*ടാക്‌സേഷനിലെ കരിയര്‍ സാധ്യത*  പണത്തിന്‍റെ ചര്‍ച്ച സജീവമായിക്കൊണ്ടിരിക്കുന്ന ലോകത്ത് നികുതി വിദഗ്ധർക്ക് പൊന്നും വിലയാണ്. നല്ല ഉപദേശത്തിന് നല്ല പ്രതിഫലം കിട്ടുന്ന ജോലിയായിട്ടും ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ വളരെ ചുരുക്കമാണ്. ടാക്‌സേഷന്‍ എന്ന കരിയറിനെക്കുറിച്ചുള്ള ആൾക്കാരുടെ അജ്ഞതയാണ് പ്രധാന കാരണം.   നല്ല സമ്പാദ്യമുള്ളവര്‍ക്കെല്ലാം അത് നന്നായി കൈകാര്യം ചെയ്യാന്‍ അറിഞ്ഞു കൊള്ളണമെന്നില്ല. കണക്കില്ലാതെ പണമുണ്ടെങ്കില്‍ നിയമനടപടികള്‍ പിന്നാലെയെത്തിയെന്നുവരും. അത്തരക്കാരെല്ലാം ടാക്‌സ് കണ്‍സള്‍ട്ടന്റുമാരെ ആശ്രയിക്കാറുണ്ട്. നിയമപരമായ നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്ന രീതിയിലാകും കണ്‍സള്‍ട്ടന്റുമാര്‍ ഉപദേശം നല്‍കുക. കൈകാര്യം ചെയ്യുന്ന പണത്തിനനുസരിച്ച് കണ്‍സള്‍ട്ടന്റുമാരുടെ ഫീസും കൂടും. നിയമപരമായ രീതിയില്‍ നികുതി ലാഭിക്കുന്ന വഴികള്‍ പറഞ്ഞുകൊടുക്കുകയാകും ഇവരുടെ പ്രധാന ചുമതല.    വലിയ കമ്പനികളിലെല്ലാം സ്വന്തമായി ടാക്‌സേഷന്‍ വകുപ്പുണ്ടാകും. ബഹുരാഷ്ട്ര കമ്പനികളിലെല്ലാം ഓരോ രാജ്യത്തിനും ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനുമെല്ലാം ഈ വകുപ്പ് പ്രത്യേകമായുണ്ടാകും. എന്നാല്‍ ചില കമ്പനികള്‍ നികുതി സംബന്ധ

Plus Two Business Studies Chapter 1 (One Page Notes)

Image

Linkedin Account: ലിങ്ക്ഡ് ഇൻ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം?

ഒരു ലിങ്ക്ഡ് ഇൻ അക്കൗണ്ട് എങ്ങിനെ തുടങ്ങാമെന്നും അതിനെ ഫലപ്രദമായി എങ്ങിനെ ഉപയോഗിക്കാമെന്നും പറഞ്ഞു തരണം എന്നതായിരുന്നു ഇന്ന് ലഭിച്ച സന്ദേശങ്ങളുടെ രത്ന ചുരുക്കം. അവർക്കു വേണ്ടിയും താല്പര്യമുള്ളവർക്ക് വേണ്ടിയും ഈ കുറിപ്പ് പോസ്റ്റ് ചെയ്യുകയാണ്. 🌠ലിങ്ക്ഡ് ഇൻ എന്നത്  ഒരു പ്രൊഫഷണൽ നെറ്റ്‌വർക്ക് പ്ലാറ്റുഫോം ആണ്.  ലിങ്ക്ഡ് ഇൻ ഒരിക്കലും ഇൻഡീഡ്, മോൺസ്റ്റർ, നൗക്രി തുടങ്ങിയവയെ പോലെയുള്ള ഒരു സമ്പൂർണ തൊഴിലവസരം പ്രസിദ്ധികരിക്കുന്ന വെബ്സൈറ്റ് അല്ല. റിക്രൂട്ട്മെന്റ് ഒരു പ്രധാന ഭാഗം ആണെങ്കിൽ തന്നെയും ലിങ്ക്ഡ് ഇൻ ഉന്നം വെക്കുന്നത് മറ്റു ചില ഉദ്ദേശങ്ങളെയാണ്.  *എന്തൊക്കെയാവാം ആ ഉദ്ദേശ്യങ്ങൾ?* പ്രധാനമായും ഒരേ തൊഴിൽ മേഖലയിൽ  പ്രവർത്തിക്കുന്നവർ, ഒരേ രീതിയിലുള്ള അഭിരുചി ഉള്ളവർ എന്നിവരുമായി കണക്ട് ചെയ്യുക, വിഷയങ്ങളിലെ ജ്ഞാനവും, തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും, അവക്കുള്ള ഉത്തരങ്ങൾ കണ്ടത്തുക എന്നിവയാണ് ആദ്യത്തെ ഉദ്ദേശം. അടുത്തത്, ഒരു വിഷയത്തിൽ വിദഗ്ധ ഉപദേശത്തിനായി ഒരു മെന്ററെ (Mentor ) കണ്ടെത്താൻ ഉപയോഗിക്കുക എന്നതാണ്.  ഉദാഹരണത്തിന് നിങ്ങൾക്കു ഒരു പേർസണൽ പ്രൊജക്റ്റ്‌ ചെയ്യാൻ താല്പര്യം ഉണ്ടെന്ന് കരുതുക